tag:blogger.com,1999:blog-8853477361320840400.post6096512984282310208..comments2023-07-10T06:24:55.413-07:00Comments on ക്യാമറ കണ്മിഴിച്ചപ്പോള്: നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറിയത് ഗിന്നസ് ബുക്കിലേക്ക്...കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger13125tag:blogger.com,1999:blog-8853477361320840400.post-36616888557995884112022-01-28T08:38:28.814-08:002022-01-28T08:38:28.814-08:00Sands Casino Review | Deposit $10 & Get a $50 ...Sands Casino Review | Deposit $10 & Get a $50 Free
Sands Casino is rated 4.2 out of 5 by our members and หาเงินออนไลน์ 28% 샌즈카지노 of them said: 바카라사이트 "liked it". Read more about their casino games and promotions. Rating: 4.2 · Review by SGHCis for MembersAnonymousnoreply@blogger.comtag:blogger.com,1999:blog-8853477361320840400.post-69068303009632841322013-09-24T02:05:47.178-07:002013-09-24T02:05:47.178-07:00ഫൗജ സിംഗ് ഒരു അല്‍ഭുതം തന്നെ - വാര്‍ത്ത നേരത്തെ കേ...ഫൗജ സിംഗ് ഒരു അല്‍ഭുതം തന്നെ - വാര്‍ത്ത നേരത്തെ കേട്ടിരുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-90182789480877534982013-08-19T23:37:46.118-07:002013-08-19T23:37:46.118-07:00എന്റമ്മോ ... നൂറാം വയസ്സിലോ .. നമ്മളൊക്കെ അമ്പതു ക...എന്റമ്മോ ... നൂറാം വയസ്സിലോ .. നമ്മളൊക്കെ അമ്പതു കടന്നാൽ കടന്നു ... അപ്പോഴാ നൂറും പിന്നെ ഓട്ടവും റെക്കോർഡും ..ഒന്ന് പോ ചേച്ചീ ..ശ്ശെടാ എന്നാലും ഇങ്ങേരു എന്തായിരിക്കും ഫുഡ് കഴിച്ചിട്ടുണ്ടാകുക ? പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-77882601449985723782013-02-27T11:17:00.597-08:002013-02-27T11:17:00.597-08:00സിംഗ് ഓടടാ ഓട്ടംസിംഗ് ഓടടാ ഓട്ടംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-20020521488485366772012-09-22T11:57:04.915-07:002012-09-22T11:57:04.915-07:00നല്ല ജര്‍മന്‍ engine...നല്ല ജര്‍മന്‍ engine...Anonymousnoreply@blogger.comtag:blogger.com,1999:blog-8853477361320840400.post-44906705817817204542012-08-27T03:16:35.493-07:002012-08-27T03:16:35.493-07:00ഇപ്പോളെ ഒരു മാരത്തോണ്‍ ഓടാന്‍ കഴിയാത്ത എനിക്ക് ഇതൊ...ഇപ്പോളെ ഒരു മാരത്തോണ്‍ ഓടാന്‍ കഴിയാത്ത എനിക്ക് ഇതൊക്കെ അത്ഭുതത്തോടെ നോക്കി നില്ക്കനല്ലേ ആകൂ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-8869994775875115712012-08-14T02:07:54.018-07:002012-08-14T02:07:54.018-07:00Nice posts !
Find some useful informative blogs b...Nice posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-1620316149564446302012-06-23T00:55:19.029-07:002012-06-23T00:55:19.029-07:00ഇപ്പോള്‍ തന്നെ നടക്കാന്‍ വയ്യ...ഹിഹിഹിഹി..
ഫൌജ സിം...ഇപ്പോള്‍ തന്നെ നടക്കാന്‍ വയ്യ...ഹിഹിഹിഹി..
ഫൌജ സിംഗ് മുത്തച്ഛന് അപാരം തന്നെ കേട്ടോ..
പോസ്റ്റ് ഇഷ്ട്ടായീ...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-31094525451364712702012-03-13T02:53:41.094-07:002012-03-13T02:53:41.094-07:00ഞാന്‍ പലതവണ വന്നു എന്നിട്ടും ......ക്ഷമിക്കണം ഇനി ...ഞാന്‍ പലതവണ വന്നു എന്നിട്ടും ......ക്ഷമിക്കണം ഇനി വരില്ല .ആശംസകള്‍ .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-54442537054899790732012-03-06T23:02:09.661-08:002012-03-06T23:02:09.661-08:00"നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറിയത് ഗിന്ന..."നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറിയത് ഗിന്നസ് ബുക്കിലേക്ക്..."ഈ മുപ്പത്തിയാറാം വയസ്സില്‍ ഗിന്നസ് പോയിട്ട് ഒരു നോട്ടു ബുക്കില്‍ പോലും എനിക്ക് ഓടിക്കയറാന്‍ വയ്യ .
ഇതുപോലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ ഒരു പ്രചോദനം കിട്ടുമല്ലോ .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-8475594966116339162012-03-03T23:07:44.075-08:002012-03-03T23:07:44.075-08:00നൂറാം വയസ്സിലൊക്കെ അതിശയം തന്നെ..അതിന്റെ പാതി വയസ്...നൂറാം വയസ്സിലൊക്കെ അതിശയം തന്നെ..അതിന്റെ പാതി വയസ്സുള്ളോര് പടുകിഴവന്മാരെ പോലെയാകുന്ന കാലത്ത് ആരോഗ്യം കാത്ത് സൂക്ഷിക്കുന്നത് അതിശയമാ..അപ്പൊ പരിസ്ഥിതി മലിനീകരണവും കീടനാശിനി പ്രയോഗങ്ങളും ഒക്കെ അതിജീവിക്കാന്‍ നമുക്കൊക്കെ ആവുമെന്നതിന്റെ പ്രത്യക്ഷതെളിവാണല്ലെ അദ്ദേഹം..! grt...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-68101423020914803102011-10-29T16:40:38.660-07:002011-10-29T16:40:38.660-07:00ഈ വാർത്ത വായിച്ചിരുന്നു. വല്ലാതെ അമ്പരപ്പും, ആഹ്ലാ...ഈ വാർത്ത വായിച്ചിരുന്നു. വല്ലാതെ അമ്പരപ്പും, ആഹ്ലാദവും ഉണ്ടാക്കിയ ഈ സംഭവം പോസ്റ്റു ചെയ്തതിന് അനുമോദിക്കട്ടെ. മുടിയിഴ നരച്ചു തുടങ്ങുമ്പൊഴെ വയ്യെന്നു വിചാരിക്കുന്നവരെ മോട്ടിവേറ്റു ചെയ്യാൻ ഫൌജ സിങ് സഹായിക്കും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8853477361320840400.post-30451015354843358262011-10-28T19:30:13.407-07:002011-10-28T19:30:13.407-07:00നൂറാം വയസ്സില്‍ ഗിന്നസ്സില്‍ കയറിപ്പറ്റിയ ഇഞ്ചിക്ക...നൂറാം വയസ്സില്‍ ഗിന്നസ്സില്‍ കയറിപ്പറ്റിയ ഇഞ്ചിക്കറി കഴിക്കുന്ന സിംഗിനാശംസകള്!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com