Thursday, January 28, 2010

മാതൃഭാവത്തിന്‍ അമൂര്‍ത്ത മുഖം

 
"ഹിന്ദുസ്ഥാന്‍ ടൈംസ്‌" ലെ ഹിമാന്‍ഷു വ്യാസിനു IFRA ഗോള്‍ഡ്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം.....

29 comments:

Gopakumar V S (ഗോപന്‍ ) January 29, 2010 at 12:51 AM  

ഹൃദയസ്പർശിയായ ചിത്രം...
പങ്കു വച്ചതിന് ഒരുപാട് നന്ദി...

ഒരു നുറുങ്ങ് January 29, 2010 at 4:42 PM  

ഹിമന്‍ഷുവിനും കുഞ്ഞൂസിനും അഭിവാദ്യങ്ങള്‍!

chithrakaran:ചിത്രകാരന്‍ January 30, 2010 at 4:50 AM  

നല്ല വാര്‍ത്ത,നല്ല പടം. നന്ദി !!!

Mohamedkutty മുഹമ്മദുകുട്ടി January 30, 2010 at 6:10 PM  

ഇന്നത്തെ അമ്മമാരറിയാന്‍....!!!

Kamal Kassim February 3, 2010 at 8:54 PM  

ee vaaartha mattulavarilekku ethichathinu kunjuss nu Abhinandhanangal.!

Prathalam' February 15, 2010 at 8:50 AM  

waw.. the ultimate interpretation of mother'.

Mahesh Cheruthana/മഹി February 20, 2010 at 12:07 PM  

ചിത്രത്തിനു ഏറ്റവും അനുയോജ്യമായ അടിക്കുറിപ്പു.
ആശംസകള്‍ ......

ശ്രീ February 21, 2010 at 6:57 PM  

നല്ല ചിത്രം!

എല്ലാ അമ്മമാര്‍ക്കും അഭിവാദ്യങ്ങള്‍...

ഒഴാക്കന്‍. February 22, 2010 at 2:40 AM  

നല്ല ചിത്രം!

jyo.mds March 2, 2010 at 10:00 PM  

അപൂര്‍വ്വ ദൃശ്യം

പട്ടേപ്പാടം റാംജി March 4, 2010 at 3:01 AM  

നല്ല ചിത്രം....ചിന്തയും.

sids March 7, 2010 at 10:55 AM  

നല്ല അർത്ഥവത്തായ ചിത്രം..ഷെയർ ചെയ്തതിന് ഒരുപാട് നന്ദി.........

Rainbow March 12, 2010 at 6:01 PM  

:) valare rare aaya photo..
keep posting ...

poor-me/പാവം-ഞാന്‍ March 13, 2010 at 9:34 AM  

Long live mother hood!

നിരക്ഷരൻ March 15, 2010 at 7:26 PM  

ഇത് കണ്ടിരുന്നു. ഇതിന്റെ കഥയും വായിച്ചിരുന്നു.

ഹംസ March 19, 2010 at 1:46 PM  

കൌതുകമുള്ള ചിത്രം .

ആശംസകള്‍

Unknown March 25, 2010 at 1:53 AM  

OOOOOOOOOOOOOO grate work...good framing.....

Pd April 19, 2010 at 11:36 PM  

ഈ ഫോട്ടൊ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ടേബിള് കലണ്ടറിതാ എന്റ്റെ ഓഫ്ഫീസ് ടേബിളിരിക്കുന്നു..

അലി April 20, 2010 at 11:34 PM  

ഹിമന്‍ഷുവിനും കുഞ്ഞൂസിനും അഭിനന്ദനങ്ങള്‍!

ജയരാജ്‌മുരുക്കുംപുഴ May 4, 2010 at 5:48 AM  

aashamsakal....

Gopakumar V S (ഗോപന്‍ ) May 8, 2010 at 9:17 AM  

മാതൃദിനത്തില്‍ ഒരിക്കല്‍ കൂടി ...... ആശംസകള്‍ .....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ May 12, 2010 at 10:48 PM  

ഒരു ഓര്‍മ പുതുക്കി

VINAYA N.A May 15, 2010 at 10:03 AM  

ennittum nammude niyamam parayunnu ' father is the natural guardian of an infant'!!!!

lekshmi. lachu May 16, 2010 at 6:33 AM  

ആശംസകൾ...

ഉസ്മാന്‍ പള്ളിക്കരയില്‍ June 4, 2010 at 10:06 AM  

ഇവിടെ വാക്കുകള്‍ തോറ്റുപോകുന്നു...

Shaivyam...being nostalgic June 21, 2010 at 6:45 AM  

ആ മനസ്സിനെ എന്ത് പറഞ്ഞു പൂജിക്കും?

ഭാനു കളരിക്കല്‍ June 29, 2010 at 1:11 AM  

eeswaraa

Sabu Hariharan July 11, 2010 at 9:12 PM  

കണ്ണു നിറഞ്ഞു..

വി.ആര്‍.രാജേഷ് July 20, 2010 at 7:04 AM  

great work,thank u for introducing this..........

Related Posts Plugin for WordPress, Blogger...

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP