കൊളംബിയ മഞ്ഞു പാടങ്ങളിലൂടെ...
ദൂരക്കാഴ്ച
വേനലിൽ മഞ്ഞുരുകി ഈ നദി നിറഞ്ഞൊഴുകും
മഞ്ഞിൽ കുത്തനെയുള്ള കയറ്റം കയറി വരുന്ന വണ്ടി
വേനലിനായി കാത്തിരിക്കുന്ന വേഴാമ്പൽ
മഞ്ഞുയുഗം മുതൽ ....
പരിശുദ്ധമാണ് ഈ ജലം എന്നവകാശപ്പെടുന്നുണ്ട് , ജീവജലമായും അറിയപ്പെടുന്നു
ഏതു കാഴ്ചയിലും മനോഹരിയായി....
മഞ്ഞുമലയിലൂടെ ....
1200 അടി മഞ്ഞിനു മുകളിൽ
പാറക്കെട്ടുകൾക്കു ആയിരക്കണക്ക് അടി മുകളിലൂടെ ഒരു ആകാശ നടത്തം...
10 comments:
Onaazamsakal chechi. ......
കുഞ്ഞൂസേ, ഈ ചിത്രങ്ങള്‍ക്ക് മൊത്തത്തില്‍ ഈ ഒരൊറ്റ വാക്കേ വേണ്ടതുള്ളൂ: അതിമനോഹരം!
ഞങ്ങളുടെ ഓണാശംസകള്‍, സിഡ്നിയില്‍നിന്നും...
ഇതിനോരു ചെറിയ വിവരണം കൊടുത്തിരുന്നു എങ്കില്‍ നല്ലൊരു പോസ്റ്റ് ആവുമായിരുന്നു.
നല്ല കിടിലന്‍ പടംസ്. പക്ഷെ വിവരണം ഇല്ലാത്തത്കൊണ്ട് കമലഹാസന്റെ പഴയ ചിത്രം പുഷ്പകവിമാനം വിമാനം പോലെയായി ട്ടാ..
പടങ്ങൾ ഇഷ്ടപ്പെട്ടു.
ഓണാശംസകൾ ചേച്ചീ!
മനോഹരം
ചിത്രങ്ങള്‍ മനോഹരം.
ഓണാശംസകള്‍
മടിച്ചിയായി... അല്ലേ?
ഓണാശംസകള്‍
വിവരണം ആകാമയിരുന്നു എന്ന് എനിക്കും തോന്നുന്നു...നല്ല കാഴ്ചകൾ
അതി മനോഹരം...!
Post a Comment