വാരണപ്പള്ളി ക്ഷേത്രം - ചില അനുബന്ധ കഥകള്‍
ശ്രീ നാരായണഗുരുദേവന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ വാരണപ്പള്ളി തറവാടും ക്ഷേത്രവും കായംകുളം പുതുപ്പള്ളി ദേശത്ത് സ്ഥിതി ചെയ്യുന്നു. ഏതാണ്ട് നാനൂറിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു ഈ തറവാട്. കായംകുളം രാജാവിന്റെ സേനാനായകരില്‍ പ്രധാനിയായിരുന്ന പടവെട്ടും പത്തിനാഥപ്പണിക്കര്‍ വാരണപ്പള്ളി കുടുംബാംഗമാണ്.
1878 കാലയളവില്‍ കുമ്മംപള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ വിദ്യ അഭ്യസിക്കുന്നതിനായി വന്ന ശ്രീനാരായണഗുരു താമസിച്ചിരുന്നത് ഇവിടെയാണ്. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലവും അദ്ദേഹം നട്ട വരിക്കപ്ലാവും ഇന്നും ഇവിടെ കാണാന്‍ കഴിയും.
ഉച്ചനീചത്വം കൊടികുത്തിവാണ കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിനെതിരെ തുഴഞ്ഞു വിജ്ഞാനോര്‍ജ്ജം സംഭരിച്ച കുടുംബമാണ് വാരണപ്പള്ളി. അന്നത്തെയും ഇന്നത്തെയും സാമൂഹികജീവിതത്തില്‍ നിര്‍ണായക ശക്തിയാണീ കുടുംബം. പുനരുദ്ധാരണം നടത്തിയ കുടുംബക്ഷേത്രമാണ് ചുവടെ.
ശ്രീനാരായണഗുരു താമസിച്ചിരുന്ന വടക്കേക്കെട്ട്....
ധാരാളം തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു. ഒരിക്കല്‍ കായംകുളം കൊച്ചുണ്ണി,തന്റെ കൌശലം പ്രയോഗിച്ച അറവാതിലും ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് കൌതുകം പകരുന്നു.
ആ കഥ ഇങ്ങനെയാണ്, കൊള്ളക്കാരനാണെങ്കിലും നല്ലവനായിരുന്ന കൊച്ചുണ്ണി, വാരണപ്പള്ളിയിലെ അന്നത്തെ കാരണവരുടെ സുഹൃത്തു കൂടിയായിരുന്നു. മുകളില്‍ കാണുന്ന അറ പണിതു കൊണ്ടിരിക്കുന്ന സമയത്ത്, അതുവഴി വരാനിടയായ കൊച്ചുണ്ണി, എന്തിനാണ് ഇതൊക്കെ എന്നു ചോദിച്ചതിനു, തന്നെപ്പോലുള്ള കള്ളന്മാരെ ഭയന്നാണ് എന്നു കാരണവര്‍ തമാശരൂപത്തില്‍ മറുപടി പറഞ്ഞു. തനിക്കു വാരണപ്പള്ളിയില്‍ നിന്നും ഒന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും കൈയിലിരുന്ന ചുണ്ണാമ്പുപയോഗിച്ച് കതകില്‍ ഒരു വൃത്തം വരച്ചു വച്ചു. അന്നു രാത്രിയില്‍ തന്നെ കൊച്ചുണ്ണി അവിടെ ഒരു ദ്വാരം ഉണ്ടാക്കി കതകു തുറന്നു അകത്തു കയറുകയും പണ്ടങ്ങളും മറ്റും എടുക്കുകയും ചെയ്തു. എന്നിട്ട് കാരണവരെ വിളിച്ചുണര്‍ത്തി, ആ പണ്ടങ്ങളൊക്കെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി കൌശലം ഉപയോഗിച്ചു കതകില്‍ ഉണ്ടാക്കിയ ദ്വാരം അവിടെ ഇപ്പോഴും ഉണ്ട്.
ഈ ചിത്രത്തില്‍ ഒന്നുകൂടി വ്യക്തമായി കാണാം.
ശിവഗിരിക്ക് പോകുന്ന തീര്‍ഥാടകര്‍ ആദ്യം വാരണപ്പള്ളിയില്‍ സന്ദര്‍ശനം നടത്തുകയാണ് പതിവ്.
105 comments:
നല്ല അറിവുകള്‍,നന്ദി....
Thank you for sharing the photos and information :)
അറിവുകള്‍ പകര്‍ന്നു തന്നതിനു നന്ദി... എല്ലാം ഒളിപ്പിച്ചു വെക്കാതെ കുറേശെ ഞങ്ങള്‍ക്കും പകര്‍ന്നു തായോ ചേച്ചീ....
നന്നായിരിക്കുന്നു പരിചയപ്പെടുത്തല്‍ കുഞ്ഞൂസ്, ഏതറിവും വലുതു തന്നെ.
ഇനിയും എഴുതുമല്ലോ. അറിവു പകരുന്നത് ഒരു വലിയ കാര്യം തന്നെ.
പടങ്ങൾ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
njanadyamanivite. eththaram deza kshethra kathakal nallathu thanne. veentum varam. thutarnnum ezhuthu. aazamsakal.
gud pic and informative ................thanks
ഒരു സംസ്കാരത്തെയാണ് പരിചയ പെടുത്തുന്നത് .....ചരിത്രങ്ങള്‍ വിസ്മൃതിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഓര്‍മപ്പെടുത്തലുകള്‍ നല്ലതാണ് ...നന്ദി
മനോഹരമായിരിക്കുന്നു ഫോട്ടോ ബ്ലോഗ് കുഞ്ഞൂസേ.
ഹൃദ്യമാായ വിവരണം. ഹൃസ്വമായതിനാലാണ് അതിന്റെ അഴക്.
ഇനിയും വിളമ്പൂ..........
പ്രകാശേട്ടന്‍ @ ട്രിച്ചൂര്‍
അറിവുകള്‍ എല്ലാവര്ക്കും പറഞ്ഞു കൊടുക്കുന്നത് തന്നെ വലിയ കാര്യം. നന്നായിരിക്കുന്നു ചേച്ചി. കൊച്ചുണ്ണിയുടെ കഥ കേട്ടിട്ടുണ്ടെങ്കിലും നാരായണ ഗുരുവിന്‍റെ കഥ ഞാന്‍ ഇപ്പോള്‍ അറിയുകയാണ്.
പുതിയ അറിവുകള്‍ പകരുന്ന ചിത്രങ്ങളോടൊപ്പം ഉള്ള വിവരണങ്ങള്‍ നന്നായി.
കുഞ്ചൂസെ ഫോട്ടോ ബ്ലൊഗും അതിന്‍റെ വിവരങ്ങളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
നന്നായിട്ടുണ്ട്
മുന്പില്ലുള്ളവരൊക്കെ പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുന്നു..... ഗംഭീരം...!!
തുടര്‍ന്നും ഇതിനേക്കാള്‍ മനോഹരമായി അടുത്ത പോസ്റ്റു വരട്ടെ എന്ന് ആശംസിക്കുന്നു.....
ഒരു ചെറിയ നിര്‍ദേശം... ഫോട്ടോ ബ്ലോഗ് റെമ്പ്ലട്ടെസ് ഉപയോഗിക്കുകയാണെങ്കില്‍ ഒന്ന് കൂടെ മൊത്തത്തിലുള്ള ഭംഗി കൂടുമായിരുന്നു....
പിന്നെ ഫോട്ടോകള്‍ വലുതായി കാണാനും പറ്റും... വിശദ വിവരങ്ങള്‍ അപ്പുമാഷിന്റെ ആദ്യക്ഷരിയ്ല്‍ ഉണ്ട്....
Informative..Keep going..
ഐതിഹ്യമാലയിലെ ഒരു കുഞ്ഞു കഥ വായിച്ച പോലെ.നന്നായിരിക്കുന്നു ഫോട്ടോസും.
എന്‍റെ കുഞ്ഞൂസേ ...........എന്താ പറയാ ഇതിനു മുന്‍പില്‍ ..ഇതൊക്കെ നമ്മള്‍ കാണണം എന്ന് ആശിക്കുന്നത് തന്നെ ..നാട്ടില്‍ വച്ചു എനിക്ക് ഒന്നും സാധിച്ചില്ല....ദൂരെ ഇരുന്നു .ഇതൊക്കെ വായിക്കുമ്പോള്‍ ഇത് എഴുതുവാന്‍ തോന്നിയ കുഞ്ഞൂസ് നു എന്‍റെ ഒരായിരം നന്ദി ............
കുഞ്ഞൂസ് ചേച്ചീ...
നന്നായിട്ടുണ്ട്..
ഫോട്ടോകളും
അവതരണവും..
പുതിയ അറിവുകള്‍ തന്നതിനു നന്ദി..
നന്നായിട്ടുണ്ട്..
വളരെ നല്ല വിവരണവും ചിത്രങ്ങളും!
അഭിനന്ദനങ്ങള്‍!
ചരിത്രത്തിലെ ഇത്തരം അറിയപ്പെടാത്ത ഏടുകള്‍ പറഞ്ഞും കാണിച്ചും തന്നതിന് എന്റെ അഭിനന്ദനങ്ങള്‍
മനോഹരമായ ഫോട്ടൊകളും, ഒപ്പം നല്ല വിവരണങ്ങളും കേട്ടൊ കുഞ്ഞൂസെ
കുഞ്ഞൂസെ, അതിമനോഹരം, അതിഗംഭീരം, വിജ്ഞാനപ്രദം. ഇതില്‍ കുറഞ്ഞ ഒന്നും പറയാനില്ല. അഭിനന്ദനങ്ങളും ആശംസകളും!
നല്ല ഫോട്ടോകളും വിവരണവും.
അറിയാത്തവ പറഞ്ഞു തന്നതിന് നന്ദി.
മനോഹരമായിരിക്കുന്നു! അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവു് പകർന്നു് തരുമല്ലോ? ഇടക്കൊക്കെ വരാം.
പരിചയപ്പെടുത്തലിനു നന്ദി.
നന്നായി!
ആഹാ
അപ്പോ കൊച്ചുണ്ണീടെആളാണലേ...??
ഞ്ഞാനും പുള്ളീടെ ഫാനാ
നല്ല കുറെ വിവരങ്ങളൂം ചിത്രങ്ങളൂം
very good!
great effort...
കുഞ്ഞൂസെ,നല്ല ഫോട്ടോകളും വിവരണവും.
ചിത്രങ്ങളും വിവരണങ്ങളും നന്നായി!
കുഞ്ഞൂസ്...,
അവിടമൊക്കെ നേരില്‍ കണ്ടതുപോലെയുണ്ട് കേട്ടോ..
ഫോടോ ബ്ലോഗിങ്ങ് rocking ...
കൊള്ളാം..അറിയപ്പെടാത്ത ചരിത്രങ്ങൾ ചിത്രങ്ങളാക്കിയതു നന്നായിട്ടുണ്ടു്...
See a video on Varanappally house and Sree Narayana Guru
on the following link....http://gurusagaram.webs.com/
നന്ദി ഇവിടെ വന്നു അഭിപ്രായങ്ങള്‍ രേഖപെടുത്തിയത്തിനു....
ആ കായംകുളം കൊച്ചുണ്ണി ആളുകൊള്ളാലോ.
പഹയന്‍.
ചരിത്രത്തിലെ ചിത്രം.
ചിത്രത്തിലെ ചരിത്രം.
പോട്ടവും
വിവരണവും
നന്നായി.
ഫോട്ടോകളും കൊച്ചുണ്ണി കാണിച്ച നമ്പറും നന്നായി
ശ്രീനാരായണായ നമഃ
:-)
ഗുരുസ്മരണയുടെ ധന്യത നിറഞ്ഞ പോസ്റ്റ്! വളരെ നന്നായി
കായംകുളം കൊച്ചുണ്ണി ഫാന്‍സ് അസ്സോസിയേഷന്‍...
ഈ പുത്യ അറിവുകള്‍ നേരില്‍ പടം സഹിതം കാണിച്ചു വിശദീകരിച്ചതില്‍ ഒത്തിരി നന്ദി കുഞ്ഞുസ്സെ ....കായംകുളംകൊച്ചുണ്ണി കലക്കി !!!..
മനോഹരമായ ചിത്രങ്ങള്‍... കുറച്ച് വാക്കുകളിലൂടെ ചടുലമായ ഒരു വിവരണവും.
ചരിത്രശകലം പങ്കുവച്ചതിനു നന്ദി :)
കുഞ്ഞൂ..നല്ല പോസ്റ്റാണ്. കേരളത്തില്‍ ജനിച്ചു വളര്‍ന്നു എന്നു പറഞ്ഞിട്ടെന്താ കാര്യം. ഇതൊന്നും കണ്ടിട്ടുമില്ല, അറിയുകയുമില്ല. നല്ല ഫോട്ടോകളും വിവരണവും. അഭിനന്ദനം.
നന്നായിട്ടുണ്ട് എല്ലാം പുതിയ അറിവുകലാണ്
ഞാനും വന്നു
പുതിയ വിവരങ്ങള്‍..!!
ചിത്രങ്ങളും ,വിവരണവും നന്നായിരിക്കുന്നു..
അടിപൊളി ക്യാമറ
നല്ല ചിത്രങ്ങൾ
കുറിപ്പുകളും നന്ന്
സമ്പാദ്യങ്ങളിത്രയുമായപ്പോൾ
കൊച്ചുണ്ണിമാരെ മാത്രം സൂക്ഷിക്കുക
എല്ലാം പുതുമയുള്ള അറിവുകള്‍..
ചിത്രങ്ങളും പുതുമ നിറഞ്ഞത്.
നന്ദി,ഈ അറിവുകള്‍ക്കും,മനോഹര കാഴ്ചകള്‍ക്കും..
Very nice
good scenes
വളരെ നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും. നാട്ടുകാരന്‍ കൊച്ചുണ്ണിക്ക് ഒരു സലാം..
mole , arivukal nalkiyathinum vivaranatthinum nanndi.
കാലത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ . നല്ല വിവരണം . സ്ഥലം സന്ദര്‍ശിച്ച പ്രതീതി .അഭിനന്ദനങ്ങള്‍ .
Good!
:-)
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,
ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ് മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ് മല്ലു വില്‍ താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ് ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ് മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും
അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ് മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ് ( add to your web )എന്ന ഗള്‍ഫ് മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക് തിരിച്ചു ഗള്‍ഫ് മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ് മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക
കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ് മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ് മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്
നന്ദിയോടെ
ഗള്‍ഫ് മല്ലു അഡ്മിന്‍ സംഘം
www.gulfmallu.tk
The First Pravasi Indian Network
പുതിയ അറിവുകള്‍ മനസ്സിനെന്നും കുളിര്‍മ്മയാണ്. നന്ദി. ഭാവുകങ്ങള്‍ നേരുന്നു.
Yathrayude Sugham..!
Manoharam, Ashamsakal...!!!
വളരെ വലിയ ശ്രമം എന്ന് പറയു ...... വളരെ നല്ലത്.
കൊച്ചുണ്ണിക്ക് വല്ലതും തടഞ്ഞോ ആവോ??
കൂതുകമുണര്‍ത്തുന്ന ചരിത്ര സത്യങ്ങള്‍ക്ക് സാക്ഷിയാകുന്ന ജീവനുററ ചിത്രങ്ങള്‍
good fotos and nice infos..
കായം കുളം കൊച്ചുണ്ണി ചരിത്രത്തില്‍ ഗുരുവും
ചരിത്രത്തില്‍,ഗൌതമന്‍ ചരിത്രത്തില്‍ ത്യാഗത്തിന്റെ
മരുപുറത്തെ ഒരു കഥയും ആരും പറയുന്നില്ല.കാളി
കുട്ടിയെ കാലം മറന്നു.അങ്ങനെ പല ഭാര്യമാരെയും.
നല്ല പോസ്റ്റ്.
ഈ കഥ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫോട്ടോ കാണുന്നത്...നന്ദി !
Nalla arivukal...kazhchakal...
കുഞ്ഞൂസ് വളരെ നന്നായി പറഞ്ഞു കേള്‍ക്കുകയല്ലാതെ ഇതൊന്നും
നേരിട്ട് കണ്ടിട്ടില്ലായിരുന്നു ...
നന്നായിട്ടുണ്ട്
കാലത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍
ഗംഭീരം ......ആശംസകള്‍ .....ക്യാമറയ്ക്ക് നല്ല ഫോക്കസ് കിട്ടുമാരകട്ടെ ,,,,,,,,
നന്നായിട്ടുണ്ട്...
hai.njangade nadane puthuppally.ateppathi ivide kanadthil peruth santhosham
വളരെ നല്ല, ഒരു കൊച്ചു പോസ്റ്റ്..
ഈ കഥ ആദ്യമായിട്ടാണട്ടൊ കേൾക്കുന്നത്..
ആ ചിത്രവും ആദ്യമാ കാണുന്നത്..
ഇത്തരം അറിവുകൾ ഇനിയും പോരട്ടെ...
ആശംസകൾ...
I like it
ഇതൊക്കെ കേരളത്തില്‍ തന്നെയോ. നശിക്കാതെ സംരക്ഷിക്കുന്ന ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തിയ ഈ പോസ്റ്റ് ഒരുപാട് ഇഷ്ടമായി. ഓരോ ചരിത്ര സ്മാരകത്തിന് പിന്നിലും ഒരു ജനതയുടെ സംസ്കൃതിയും മറഞ്ഞിരിക്കുന്നു. എത്രയോ ചരിത്ര മുത്തുകള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.
superb pics and informative footnotes.
ഒരു പുതിയ കാഴ്ച ,അറിവ്..... നന്ദി .
Good........
Kunjuoos please open your camera's eye! will uuuu!
sthalavivaranangalum anubandha kathakalum aiyaatthiavarkku arivekunna nalla post...njaneepost vaayichittundu comment ittirunnoyennu ariyilla..ethaayaalum randu thavana vaayichu pathippichu..
നന്നായിരിക്കുന്നു
രസായിട്ടോ കുഞ്ഞൂസ് ചേച്ചീ..അദ്യായിട്ടു കാണ്വാ..ആ വാതിൽ..നന്ദി..
അവിടെ പോയി കണ്ട പ്രതീതിയായി......നന്നായിരിക്കുന്നു
ചിത്ര ചരിത്രം ഇഷ്ടപ്പെട്ടു
hi nice pictures and true story, now one pond which is used by guru is also rejuvanated
പുതിയ അറിവ്
നല്ല വിവരണം
മനസ്സില്‍ ഗുരുദേവ സ്മരണ നിറയ്ക്കുന്ന ഫോട്ടോകളും അതിന്‍റെ വിവരങ്ങളും നന്നായിരിക്കുന്നു ചേച്ചി, അറിവുകള്‍ പകര്‍ന്നു തന്നതിനു ഒരായിരം നന്ദി
informative....................
നല്ല ചിത്രങ്ങളും... പുതിയ അറിവുകളും... :)
www.lifeinsmallpixels.blogspot.com
admiration on your post..Lovely.
വൈകി വന്നാലിതാ പ്രശ്നം.
പറയാനുള്ളതെല്ലാം ആദ്യം വന്നവര് പറഞ്ഞ് വച്ചിരിക്കും :(
അതോണ്ട് സ്മൈലി ഇട്ടേച്ചും പോവാം
:) :D
ഞാന്‍ കൊച്ചുണ്ണിയുടെ ഒരു ആരാധകന്‍ ആണ്.
നിലക്കാത്ത ചരിത്ര കൌതുകത്തോടെ ഞാനും പിന്‍പറ്റുന്നു ഈ കണ്മിഴികളെ.....നന്ദി...
informative one ...nice..
ഫോട്ടോകളും വിവരണവും നന്നായിരിക്കുന്നു...
നന്നായിരിക്കുന്നു
അഭിനന്ദനങ്ങൾ!
nice blog..
ഇഷ്ടപ്പെട്ടു .. ചിത്രങ്ങള്‍ നന്നായിരിക്കുന്നു
വളരെ നല്ല പോസ്റ്റ്....
arivukal pakarnathinu thanks....
welcome to blog
blosomdreams.blogspot.com
രസാവഹം... മനോഹരം...
ആ ബ്ലാക്കാന്റ്വൈറ്റ് ഫോട്ടോ അതിമനോഹരം...
പുതിയ അറിവുകള്‍ പകരുന്ന ചിത്രങ്ങളോടൊപ്പം ഉള്ള വിവരണങ്ങള്‍ നന്നായി....അഭിനന്ദനങ്ങൾ ചേച്ചീ....
nice info...
thanks..
വളരെ ഉപകാര പ്രദമായ ഒരു പോസ്‌റ്റിങ്ങ്.നന്ദി
എന്റെ നാടിന്റെ സമീപമുള്ള ഈ വാരണപ്പള്ളി തറവാടും ക്ഷേത്രവും.എനിക്ക് നേരിട്ട് അറിവുള്ളതാണ് .വളരെ ആത്മബന്ധം ഈ പ്രദേശവുമായി എനിക്കുണ്ട് .ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആത്മഹര്‍ഷം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല .അതിനു വഴിയൊരുക്കിയ അങ്ങേയോടുള്ള എന്റെ അകൈതവമായ നന്ദി അറിയിക്കുന്നു .എന്റെ ബ്ലോഗില്‍ എത്തിയതിനും കൈയൊപ്പ് ചാര്‍ത്തിയതിനും വീണ്ടും നന്ദി അറിയിക്കട്ടെ .ആശംസകള്‍ .വീണ്ടും കാണാം എന്നറിയിക്കട്ടെ .
ക്യാമറയിലേക്ക് ചരിത്രം പകര്‍ത്തി.....
Post a Comment